“ ശ്വസിക്കുന്ന വായു , കുടിക്കുന്ന വെള്ളം നമ്മള് അനുഭവിക്കന്ന മണ്ണ് ഇതെല്ലാം നമ്മുടെ അച്ഛനമ്മമാര്‍ നമ്മള്‍ക്കായി കരുതി വെച്ചതല്ല . നമ്മളുടെ പേരകുട്ടികളില്‍ നിന്ന് നമ്മള് കടം കൊണ്ടതാണ് . കടം കൊണ്ട വസ്തുക്കള്‍ തിരിച്ച് കൊടുക്കാനായി ഞങ്ങള്‍ പ്രവാസികള്‍ ഞങ്ങളുടെ ആയുസ്സ് ഈ മണലാരണ്യത്തില്‍ ഹോമിച്ച് തീര്‍ക്കാം . എങ്കിലും ഞങ്ങളുടേ മലയാള മനസിനെ മലയാള മണ്ണിനെയും മാനഭംഗപ്പെടുത്തരുത് “
No comments:
Post a Comment